വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും എളുപ്പത്തില്‍ റേഷന്‍ കാര്‍ഡ് കിട്ടും: പുതിയ ഉത്തരവ് നിലവില്‍ വന്നു

സംസ്ഥാനത്ത് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഉടമയുടെ സാക്ഷ്യപത്രമില്ലാതെ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ

ഒരു വീട്ടുനമ്പരില്‍ രണ്ട് കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഒരു വീട്ടുനമ്പരിൽ രണ്ട് കുടുംബങ്ങൾ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിൽ ഇരു കുടുംബങ്ങൾക്കും ഓൺലൈനായി റേഷൻ