ടിക്‌ടോക്കില്‍ വൈറലാകാന്‍ ജീവനുള്ള മീന്‍ വിഴുങ്ങി: യുവാവ് ശ്വാസം മുട്ടി മരിച്ചു

യൂത്തന്‍മാരുള്‍പ്പെടെ എല്ലാവരും ഇപ്പോള്‍ തങ്ങളുടെ ‘കഴിവുകള്‍’ പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി കണക്കാക്കുന്നത് ടിക്‌ടോക്കിനെയാണ്.