നിര്‍ബന്ധിത പ്രാര്‍ഥന; കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ നിര്‍ബന്ധിത പ്രാര്‍ഥനയ്‌ക്കെതിരെ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രിം കോടതി.