സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി നിയമിക്കരുത്: സുപ്രീംകോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീംകോടതി.