എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇനിബുക്ക് നോക്കി പരീക്ഷ എഴുതാം

ന്യൂഡല്‍ഹി: പുസ്തകം നോക്കി പരീക്ഷയെഴുതുന്ന രീതിയായ  ഓപ്പണ്‍ ബുക്ക് എക്‌സാം എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയേക്കും