വൃക്ഷതൈകളുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍: മന്ത്രി എ കെ ശശീന്ദ്രൻ

പരിസ്ഥിതിദിനത്തില്‍ നടുന്ന തൈകൾ പരിപാലിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി