തിരുവന്തപുരത്തിന് പിന്നാലെ എറണാകുളത്തും കോഴിക്കോടും ട്രിപ്പിള്‍ ലോക്ഡൗണിന് സാധ്യത

ജില്ലയിൽ കോവിഡ് വ്യാപനം ഗുരുതരമെന്ന് റിപ്പോർട്ടുകൾ. എറണാകുളത്തും കോഴിക്കോടും ട്രിപ്പിൾ ലോക്ഡൗണിന് സാധ്യത.