പരീക്ഷകേന്ദ്രങ്ങളിലേക്ക് ട്രെയിനില്ല; കല്ലെറിഞ്ഞും റോഡ് ഉപരോധിച്ചും ഉദ്യോഗാര്‍ത്ഥികള്‍

പരീക്ഷ നടക്കുന്ന സെന്ററുകളിലേക്ക് ട്രെയിനുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ ട്രെയിനിങ് നേരെ കല്ലെറിഞ്ഞു.