ഞാൻ മാസ്ക് ധരിക്കില്ല; വിമാനത്തിനുള്ളിൽ ബഹളംവച്ച ഭർത്താവിൻറെ മുഖത്തടിച്ച് ഭാര്യ

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുന്നതിൽ തർക്കം. അസഭ്യം പറഞ്ഞ ഭർത്താവിന് ചേരുന്ന പ്രതികരണവുമായി ഭാര്യ.

ഇനി യാത്രക്കാർക്ക് മാത്രമല്ല, വിമാനത്തിനും ഫേസ് മാസ്ക്

കൊറോണ അതിരൂക്ഷമായി വ്യാപിക്കുമ്പോൾ സാധ്യമായ എല്ലാ മുൻകരുതലുകളോടൊപ്പം ജനജീവിതം സാധാരണഗതിയിലേക്ക് തിരികെവരാൻ മത്സരിക്കുകയാണ്.