ഫെയർ ആന്റ് ലൗലി ഇനി പുതിയ പേരില്‍; വർണ വിവേചനത്തെ പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്ത് നിർമ്മാതാക്കൾ

യു എസിൽ ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിനെ വെള്ളക്കാരായ പൊലീസുകാർ കൊലപ്പെടുത്തിയതിനെ തുടർന്ന്