വ്യാജ അധ്യാപകന്‍ ചമഞ്ഞ് തട്ടിപ്പ്; അശ്ലീല ദൃശ്യങ്ങള്‍ തട്ടിയെടുത്ത് ഭീഷണി, ഇരയായത് മുന്നൂറിലധികം വിദ്യാർത്ഥികൾ

ഓണ്‍ലെെന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന ഹെെസ്കൂള്‍, ഹയല്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ കെണിയില്‍ വീഴ്ത്താൻ ഗൂഡസംഘം.