ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ, ജിഎസ്ടിയില്‍ സെസ് ചുമത്തും

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജി.എസ്.ടിയില്‍ സെസ് ചുമത്തി കേന്ദ്രം.