മൊറട്ടോറിയം കാലത്തെ പിഴപ്പലിശ; പുനപ്പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകൾക്ക് പിഴപ്പലിശ ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി.