23 April 2024, Tuesday
TAG

fire

February 4, 2022

ഒരുപിടി വിറകുണ്ടെങ്കില്‍ ഒരു ദിവസത്തെ ആഹാരം പാകം ചെയ്യുവാന്‍ കഴിയുന്ന പുതിയ അടുപ്പ് ... Read more

January 27, 2022

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​ൽ​ത്ത​കി​ടി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പ​ക്ഷി​ക​ളെ ഓ​ടി​ക്കാ​ൻ പ​ട​ക്കം ... Read more

January 22, 2022

ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ... Read more

January 22, 2022

മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ദക്ഷിണ ... Read more

January 19, 2022

വൃദ്ധസദനത്തിലുണ്ടായ തീപിടത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. സ്പെയിനിലെ വാലെന്‍സിയയിലാണ് സംഭവം. തീപിടിത്തത്തില്‍ നിരവധിപേര്‍ക്ക് ... Read more

January 18, 2022

വേ​ങ്ങൂ​രി​ൽ യു​വാ​വ് പാ​ട​ത്ത് തീ​കൊ​ളു​ത്തി മ​രി​ച്ചു. മ​രോ​ട്ടി​ച്ചു​വ​ട് തെ​ക്കി​നേ​ട​ത്തു വീ​ട്ടി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യാ​ണ് ... Read more

January 11, 2022

വായ്പയ്ക്കുള്ള അപേക്ഷ നിരാകരിച്ചതിന് യുവാവ് ബാങ്കിന് തീയിട്ടു. ഹവേരി ജില്ലയിലെ ബ്യാഡ്ഗി താലൂക്കില്‍ ... Read more

January 4, 2022

ക​ണ്ണൂ​രില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു.‌ കണ്ണൂര്‍ പൊ​ടി​ക്കു​ണ്ടിലാണ് സംഭവം. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന​ടു​ത്ത് ... Read more

December 28, 2021

കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് ഇന്ന് പുലര്‍ച്ചയോടെ തീ ... Read more

December 23, 2021

താലൂക്ക് ഓഫീസ് തീവച്ച് നശിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി, ആന്ധ്ര സ്വദേശി ... Read more

December 19, 2021

ഹരിയാനയിലെ നൂഹ് ജില്ലയിലെ റൊഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ നൂറോളം പേർക്ക് തലചായ്ക്കാൻ ... Read more

December 18, 2021

താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി നാരായണ സതീശാണ് ... Read more

December 18, 2021

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി പിടിയില്‍. താ​ലൂ​ക്ക് ഓ​ഫീ​സ് ... Read more

December 17, 2021

വടകര താലൂക്ക് ഓഫീസില്‍ വന്‍ അഗ്‌നി ബാധ. ഫയലുകളും ഫര്‍ണിച്ചറും കെട്ടിടത്തിന്റെ മേല്‍ക്കൂരയും ... Read more

December 17, 2021

ജപ്പാന്‍ നഗരമായ ഒസാക്കയിൽ മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന വാണിജ്യ സമുച്ചയത്തിന് തീപിടിച്ച് 27 ... Read more

December 17, 2021

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യുവതിയെ പൊട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം ... Read more

November 18, 2021

കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് അത്തര്‍ പാക്കിങ് യൂണിറ്റിൽ തീപിടുത്തം. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ... Read more

November 7, 2021

കെട്ടിടസമുച്ചയത്തില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുംബൈയില്‍ കാന്തിവാലിയിലാണ് സംഭവം. 15 നില ... Read more

November 6, 2021

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ... Read more

October 22, 2021

സെന്‍ട്രല്‍ മുംബൈയില്‍ 60നില കെട്ടിടത്തിന് തീപിടിച്ചു. തീപടരുന്നതുകണ്ട് ഭയന്ന് താഴേക്ക് ചാടിയ മുപ്പതുകാരന്‍ ... Read more

October 18, 2021

കോട്ടയത്തെ പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 3 കോടിയോളം രൂപയുടെ പൊടിച്ച റബർ സൂക്ഷിച്ചിരുന്ന ... Read more