മംഗലാപുരത്ത് വെടിവെയ്പ്പിൽ രണ്ട് മരണം: കേരളത്തിൽ ജാഗ്രതാ നിർദേശം

മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ അതീവജാഗ്രത.