ഫസ്റ്റ്ബെൽ: അറിവിനൊപ്പം കൈത്താങ്ങും, ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കോവിഡ് വ്യാപനകാലത്ത് വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഉറപ്പാക്കാൻ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ അറിവിനൊപ്പം കൈത്താങ്ങുമാകുന്നു.