ലക്ഷദ്വീപ് ബോട്ടപകടം; എട്ടുപേരെ കണ്ടെത്തി, സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, ഒരാളെക്കുറിച്ച് വിവരമില്ല

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ