കോവിഡ് വ്യാപനം; 10 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒമാൻ

കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ൻ. ലെ​ബ​ന​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ യാത്രാ നിരോധനം ജനുവരി 7 വരെ നീട്ടി

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാ നിരോധനം 2021 ജനുവരി

യാത്രക്കാർക്ക് കോവിഡ്; നാലാം തവണയും എയർ ഇന്ത്യ വിമാനങ്ങൾ വിലക്കി ഹോങ്കോങ്

കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള നാലു യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ

12 ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലായി 2000‑ലേറെപ്പേരെ നാട്ടിലെത്തിച്ച് സൗദി കമ്പനി എക്‌സ്‌പെര്‍ടീസ്

അടിയന്തര സാഹചര്യങ്ങളുള്ള 2000‑ത്തിലേറെ വരുന്ന ജീവനക്കാരെയും കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കുന്ന ഏറ്റവും വലിയ കോവിഡ്കാല

ഇതുവരെ 10000 പ്രവാസികൾ നാട്ടിലെത്തി; ജൂൺ 5 മുതൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് വിമാനം

കോവിഡ് രോഗവ്യാപനം കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്ന പദ്ധതിയിൽ ഇതുവരെ കൊച്ചി

ഗര്‍ഭിണികളെക്കാള്‍ ഏറെ ഗര്‍ഭശ്രീമാന്‍-ഗര്‍ഭശ്രീമതിമാര്‍

പ്രവാസികളുടെ മടക്കയാത്രാ വിമാനങ്ങളിലെ ഗര്‍ഭിണി സ്പെഷ്യല്‍ സര്‍വീസില്‍ ഗര്‍ഭിണികളെക്കാള്‍ ഏറെ ഗര്‍ഭസ്ഥശിശുക്കള്‍. മടക്കയാത്രയുടെ

ഖത്തറിലേക്ക് കൂടുതൽ വിമാനങ്ങൾ വേണം; മടങ്ങാനാഗ്രഹിക്കുന്നത്​ പതിനായിരത്തിലധികം മലയാളികള്‍

അടിയന്തിര സാഹചര്യങ്ങളിൽ ദുരിതത്തിലായി ഖത്തരിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്നത് പതിനായിരത്തിലധികം മലയാളികൾ. ആഴ്ചയിൽ നിലവിൽ