അത്തമെത്തി ഇനി ഓണനാളുകൾ: ആശങ്കകളൊഴിയാതെ പുഷ്പ വ്യാപാരികൾ 

ഇന്ന് അത്തം.ആഹ്ളാദാരവങ്ങളില്ലാതെ ഒരോണക്കാലം കൂടി വരവായി. ഗൃഹാരതുരത്വമുണർത്തുന്ന ഓർമ്മകളുമായി വീട്ട് മുറ്റങ്ങളിൽ പൂക്കളമൊരുക്കി