ആലപ്പുഴ ജില്ലയിലെ കുളമ്പ് രോഗം തടയാന്‍ അടിയന്തിര നടപടി: മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് മൃഗസംരക്ഷണ