എന്തൊരു ക്രൂരതയാണിത്? സ്വത്ത് എഴുതി വാങ്ങിയ മക്കൾ ഒരമ്മയോട് ഇങ്ങനെയൊക്കെ ചെയ്യാമോ?

പാലോട്:രക്തബന്ധങ്ങളെക്കാൾ കൂടുതൽ സ്വത്തിനും പണത്തിനും പ്രാധാന്യം നൽകുന്നവർ. അത്തരക്കാർക്ക് അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം