പുരോഹിതരുടെ ലൈംഗികാതിക്രമം ഇന്നലെ തുടങ്ങിയതല്ല: 3000ലധികം പുരോഹിതകരുടെ ലൈംഗികാതിക്രമത്തിനിരയായത് മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഫ്രഞ്ച് കത്തോലിക്ക പുരോഹിതര്‍ 2,16,000 കുട്ടികളെ ലൈംഗീകാതിക്രമണത്തിന് ഇരകളാക്കിയതായി