Technology മകള്‍ക്കിട്ടത് ഇന്‍റര്‍നെറ്റ് കമ്പനിയുടെ പേര്; ദമ്പതികള്‍ക്ക് 18 വര്‍ഷം വൈ-ഫൈ ഫ്രീ! മകൾക്ക് പേരിട്ടതിന് സ്വിസ് ദമ്പതികൾക്ക് ലഭിക്കുന്നത് 18 വർഷത്തേക്ക് സൗജന്യ വൈ-ഫൈ സേവനം.