വിമാനത്തില്‍ നിന്നും പുറന്തള്ളിയ ഇന്ധനം സ്കൂള്‍ പരിസരത്ത് പതിച്ച് 60 പേര്‍ക്കു ദേഹാസ്വാസ്ഥ്യം

ലൊസാഞ്ചല്‍സില്‍ നിന്നും ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനം എഞ്ചിന്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി