ഡബ്ല്യൂസിസി ഭാരവാഹി ഗീതുമോഹൻദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീണ്ടും സിനിമാപ്രവർത്തകർ രംഗത്ത്

ഡബ്ല്യൂസിസി സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തിൽ പ്രവർത്തിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന് ആരോപണവുമായി