മന്ത്രിമാരുടെ പേരിൽ ഇ‑മെയിൽ സന്ദേശം വന്നോ?; എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ! മുന്നറിയിപ്പുമായി പൊലീസ്

മൊബൈൽ ഫോണിലേക്ക് മന്ത്രിമാരുടെ പേരിൽ ഇ‑മെയിൽ സന്ദേശം വന്നാൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്.