രാമനാട്ടുകര അപകടം; മരിച്ചത് സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന, ദുരൂഹതയേറുന്നു

രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയേറുന്നു. അപകടത്തില്‍ മരിച്ച യുവാക്കള്‍ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തിലെ

സ്വര്‍ണക്കടത്ത്: കേന്ദ്ര ഏജന്‍സികളുടെ ഗൂഢാലോചനയും അന്വേഷിക്കും; ജുഡീഷ്യല്‍ അന്വേഷണ വിജ്ഞാപനമിറങ്ങി

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ എന്നിവരെ വ്യാജ തെളിവുണ്ടാക്കി പ്രതിചേർക്കാൻ ശ്രമിച്ച

ഇഡിക്കെതിരെ വിചാരണ കോടതി: സ്വർണക്കടത്തിന്‌ തെളിവ്‌ എവിടെ എന്ന് കോടതി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെയെന്ന് ഇഡിയോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ്; സ​ന്ദീ​പ് നാ​യ​ർ​ക്കും സ​രി​ത്തി​നും ജാമ്യം

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ന്ദീ​പ് നാ​യ​ർ​ക്കും സ​രി​ത്തി​നും

കേന്ദ്രസർക്കാരിന് താൽപര്യമില്ല; സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വർണക്കടത്ത് ‚ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകും. കേന്ദസർക്കാരിന്റെ ഒളിച്ചുകളിയാണ് കുറ്റപത്രം

വീണ്ടും സ്വര്‍ണവേട്ട; നെടുമ്പാശ്ശേരിയില്‍ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടകൂടി. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്.