9 വയസുകാരിയെ കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ കേസില്‍ പൂജാരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം വീട്ടുകാര്‍ അറിയാതെ സംസ്കരിച്ചു. സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ

ഹ​ത്രാ​സ് കൊ​ല​ക്കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി മാറ്റിയേക്കും

ഹ​ത്രാ​സ് കൊ​ല​ക്കേ​സി​ന്‍റെ വി​ചാ​ര​ണ കോ​ട​തി മാ​റ്റിയേക്കും. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ ല​ക്നോ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ദേ​ശം.

ഹത്രാസ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി

ഹത്രാസ് കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തിന് ശേഷം

ഹത്രാസ്; പ്രതി​കളി​ലൊരാൾ പ്രായപൂർത്തി​യായി​ട്ടി​ല്ലെന്ന് സിബിഐ

ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ഹത്രാസ് കേസി​ലെ പ്രതി​കളി​ലൊരാൾക്ക് പ്രായപൂർത്തി​യായി​ട്ടി​ല്ലെന്ന്

ഹത്രാസ് കേസ്; പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നു

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ സഹോദരങ്ങളുടെ മൊഴിയെടുക്കുന്നു. ഹാജരാകാന്‍

ഹത്രാസ് കേസ്; പുതിയ കണ്ടെത്തലുമായി യു പി പൊലീസ്, പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുമായി 100 ലേറെ കോളുകള്‍

ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസില്‍ പുതിയ കണ്ടെത്തലുമായി യു പി പൊലീസ്. കേസിലെ