അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി; സംഘാടകൻ കുഴഞ്ഞു വീണ് മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിനും മകനും ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച്