പോളണ്ടും ഹംഗറിയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തി

പ്രതിപക്ഷാംഗങ്ങളെ നിരീക്ഷിക്കാന്‍ പോളണ്ടും ഹംഗറിയും ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തല്‍.