ഹൈഡ്രോക്‌സി ക്ലോറോക്വിൻ പരീക്ഷണം ഡബ്ല്യുഎച്ച്ഒ നിര്‍ത്തുന്നു

കോവിഡ് മരണനിരക്കില്‍ കുറവില്ലാത്തതിനാല്‍ ഹൈഡ്രോക്‌സി ക്ലോറോക്വീന്റെ പരീക്ഷണം നിര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).