ട്രംപിന് തിരിച്ചടി: ഇംപീച്ച്മെന്റ് പ്രമേയത്തിന് അംഗീകാരം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി.