ഐഎന്‍എസ് രണ്‍വീറിലെ പൊട്ടിത്തെറി: കാരണം സ്പോടക വസ്തുവല്ലെന്ന് കണ്ടെത്തല്‍

മും​ബൈ​യി​ൽ നാ​വി​ക​സേ​നാ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് ര​ൺ​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണം സ്ഫോ​ട​ക വ​സ്തു​വ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ.

സമുദ്ര സുരക്ഷയ്ക്കു മൂന്നാമതൊരു വിമാനവാഹിനി വേണം: ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എംഎ ഹംപി

സമുദ്ര സുരക്ഷയ്ക്കു മൂന്നാമതൊരു വിമാനവാഹിനി കൂടി വേണമെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി