ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു

ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു.