ഫ്രാൻസീസ് മാർപാപ്പായുടെ ചാക്രികലേഖനത്തിലൂടെ ; ‘സദ്വാർത്തയുടെ രുചിയാൽ അടയാളപ്പെടുത്തപ്പെട്ട ഒരു ജീവിതവീഥി’

വിശാലമായ സാഹോദര്യദർശനത്തിൽ ഊന്നി വർത്തമാന സാമൂഹിക‑സാമ്പത്തിക സാഹചര്യങ്ങൾ വിസ്തരിക്കുന്ന ഫ്രാൻസീസ് മാർപാപ്പായുടെ ചാക്രികലേഖനം