ഡൽഹി പിടിക്കാനുള്ള ജനാധിപത്യവിരുദ്ധ പ്രക്രിയ

ഫാസിസ്റ്റുകളുടെ എക്കാലത്തെയും മുഖമുദ്രയാണ് സ്വേച്ഛാധിപത്യവും ഏകാധിപത്യവും. അതുകൊണ്ടുതന്നെ അവർ എല്ലാകാലത്തും ജനാധിപത്യത്തെ ഭയപ്പെടുന്നു.