ജെഎൻയു അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റ് ഹിന്ദു രക്ഷാദൾ- വീഡിയോ

ന്യൂഡൽഹി: ജെഎൻയു വിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ക്രൂരമായ് തല്ലിച്ചതയ്ക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതിന്റെ