ജെഎന്‍യു: യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യാന്‍ തുടങ്ങി.

അക്രമികളെ തിരിച്ചറിയാത്ത പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

ജെഎൻയുവിൽ ആയുധങ്ങളുമായി അതിക്രമം നടത്തിയ എബിവിപിക്കാരെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് അവകാശപ്പെടുന്ന ഡൽഹി പൊലീസ്

രാഷ്ട്രപതി ഭവനിലേക്ക്‌ മാർച്ച്‌ നടത്തിയ ജെഎൻയു വിദ്യാർത്ഥികൾക്ക്‌ പൊലീസ്‌ വാഹനത്തിനുള്ളിൽ ക്രൂര മർദ്ദനം

രാഷ്ട്രപതി ഭവനിലേക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികൾ  നടത്തിയ മാർച്ചിൽ സംഘർഷം .

വിസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് JNU വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ സംഘർഷം, അറസ്റ്റ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലേക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികളുടെ മാര്‍ച്ച്. പോലീസ്

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ ത​ക​ർ​ക്കാ​ൻ വാ​ട്സ്ആ​പ്പ്, പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ച് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ ത​ക​ർ​ക്കാ​ൻ വി​ചി​ത്ര രീ​തി​യി​ൽ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ച് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു

ജെഎൻയു വിദ്യാർത്ഥി സമരം ഇന്നും തുടരും; വിദ്യാർത്ഥികളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകരും രംഗത്ത്

ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനയടക്കമുള്ള വിഷയങ്ങളിൽ ജെഎൻയു വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്നും