രാജ്യസഭാംഗമായി രഞ്ജൻ ഗൊഗോയി ഇന്ന് സ‌ത്യപ്രതിജ്ഞ ചെയ്യും- സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും.

അവസാന അഭയവും ഇല്ലാതെയായോ?: രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ മുന്‍ ജസ്റ്റിസ്‌ മദന്‍ ബി ലോകൂര്‍

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാ അംഗമാക്കാൻ രാഷ്‌ട്രപതി ശുപാർശ