കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി

പ്രഖ്യാപിക്കല്‍ മാത്രമല്ല പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വികസന പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നതെന്നും, അവ നടപ്പിലാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും

ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള ടൂറിസത്തിന് ജനകീയ മുഖം നൽകി ശ്രീ കടകംപള്ളി സുരേന്ദ്രൻ

കേരള ടൂറിസത്തിന് ജനകീയമുഖം നൽകുന്നതിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ വിജയിച്ചുവെന്ന് മന്ത്രി കടകംപള്ളി

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രൻറെ മ​ക​ന് കോവിഡ്

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രൻറെ മ​ക​ന് കോ​വി​ഡ്. മ​ന്ത്രി​യു​ടെ സ്റ്റാ​ഫം​ഗ​ത്തി​ന് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

‘തലസ്ഥാനം അ​ഗ്നിപർവതത്തിന് മുകളിൽ’, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം: മന്ത്രി കടകംപള്ളി

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രുക്ഷമാകുന്നു. തിരുവനന്തപുരത്തെ കോവിഡ് സ്ഥിതി അതിസങ്കീർണമാണെന്ന് മന്ത്രി കടകംപളളി

തലസ്ഥാനത്ത് ജാഗ്രത; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്തെ കോവിഡ് അവലോകന