കക്കയത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്: തകർന്ന റോഡും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികളെ പ്രയാസത്തിലാക്കുന്നു

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മലബാറിന്റെ ഊട്ടി