ബാലഭാസ്കറിനെ അപകടപ്പെടുത്തുന്നത് കണ്ടു; ‘മരണമൊഴി’ യുമായി കലാഭവൻ സോബി

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തി കലാഭവന്‍ സോബി.