പൊലീസ് മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി കമല്‍ഹാസന്‍ കോടതിയിൽ

ഇന്ത്യന്‍— 2 സിനിമാസെറ്റിലെ അപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടന്‍