ടോക്കിയോ ഒളിമ്പിക്‌സ്; ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍

ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ താരം കമല്‍പ്രീത് കൗര്‍ വനിതാ ഡിസ്‌കസ് ത്രോ ഫൈനലില്‍.