മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ട് വര്‍ഗീയതയെ എതിര്‍ക്കണം: കാനം

വര്‍ഗീയതയെ എതിര്‍ക്കേണ്ടത് മറ്റൊരു വര്‍ഗീയത കൊണ്ടല്ലെന്നും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടുവേണം വര്‍ഗീയതയെ എതിര്‍ക്കേണ്ടതെന്നും സിപിഐ