‘എന്നന്നേക്കും കടപ്പാട്’ രാജമലയിലും കരിപ്പൂരിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചവർക്ക് നന്ദി അറിയിച്ച് നടൻ മോഹൻലാൽ

കരിപ്പൂർ വിമാനാപകടത്തിലും രാജമല ദുരന്തത്തിലും ആളുകളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് നന്ദി അറിയിച്ച് മോഹൻലാൽ.