കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക്: കര്‍ണാടക സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ്