കർണാടകയിൽ സർവ്വകലാശാലകൾ പരീക്ഷകൾ പ്രഖ്യാപിച്ചു : മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

ഷാജി ഇടപ്പള്ളി കർണാടകയിൽ വിവിധ സർവ്വകലാശാലകൾ ബിരുദ,ബിരുദാനന്തര കോഴ്‌സുകളുടെ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.