കട്ടപ്പന കൊലപാതകം: ഭര്‍ത്താവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുവാന്‍ കോടതി അനുമതി

പൊലീസിനെ കുഴപ്പിച്ച കട്ടപ്പന വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി.