കത്വ കേസ് നടത്തിപ്പിന് ഒരു രൂപപോലും കിട്ടിയിട്ടില്ല; യൂത്ത് ലീഗിന്റെ വാദങ്ങള്‍ തളളി ദീപികാ സിംഗ് രജാവത്ത്

കത്വ, ഉന്നാവോ കേസുകളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അഭിഭാഷക ദീപിക